OF

Rorschach Malayalam Movie Review By Sudhish Payyanur @Monsoon Media





* O link do vídeo está no final desse post.

Descubra tudo sobre Robô IQ OPTION de AUTOMATIZAÇÃO de Lista de SINAIS
E conheça também sobre o Melhor Bot Para Opções Binárias 2022
Que tal um robo gratuito para IQ Option? Sistema Para IQ Option Grátis





Rorschach Full Movie Review: Watch the video review of the Malayalam film Rorschach directed by Nisam Basheer starring Mammootty in the lead role.

Subscribe To Monsoon Media
https://www.youtube.com/monsoonmediain

FOLLOW us on Instagram
https://www.instagram.com/monsoonmedia

LIKE us on Facebook
https://www.facebook.com/monsoonmedia

We’re on WhatsApp!
Say Hello! on 9947989025

Join Our Telegram Channel
https://t.me/monsoonmediain

Email: [email protected]

Please support our crowdfunding campaign:
https://www.patreon.com/monsoonmedia

Our Backup Channel:
https://www.youtube.com/moviebitein

Don’t forget to Comment, Like and Share!!!!

#MonsoonMedia #MovieReview #SudhishPayyanur #Rorschach #rorschachmovie #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview

Monsoon Media is a YouTube channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Vídeo

Gosta de dicas de futebol para investimento desportivo? Então visita agora mesmo Palpites Copa do Mundo e prepara-se para viver a emoção do maior campeonato do planeta.





39 Comentários

  1. Cinema gives a Hollywood feel .
    Making and maker is outstanding
    Every actor is competing each other
    25 Oct 2022 .Running most successfully

  2. മമ്മൂട്ടിയുടെ കിടിലൻ പടമാണെന്ന് കേട്ടറിഞ്ഞു പോയി പക്ഷേ ശരിക്കും ഞെട്ടിച്ചത് ബിന്ദു പണിക്കരാണ് 🔥

  3. ഇനി മേലാൽ തന്റെ റിവ ഞാൻ കാണില്ല ഇജ്ജാതി ദുരന്തം പടം എന്ത് തേങ്ങയാണോ ഇതിനുള്ളിൽ ഉള്ളത്

  4. I have never seen movies for the last 30 years,but watching this film made me think why Malayaalm films have gone so low in stsandard and so hollow in content.There was no flow of scenes and often we get confused.I was cussing my self fpr having lost my sleep over this C class film

  5. ഇതുപോലുള്ള കട്ടപ്രതികാരം (സിനിമ കാണുന്നവരുടെ ചോര തണുത്ത് കട്ടയാകുന്നതുകൊണ്ടാണ്)ഇതിനു മുൻപും വന്നിട്ടുണ്ട് ഒരു തവണപോലും ആസിഫ് അലിയുടെ മുഖം കാണിക്കുന്നില്ല ഒരു തവണ കണ്ടു കഴിയുമ്പോൾ സൈക്കോയുടെ അവസ്ഥകൾക്ക് അപ്പുറം

  6. Enkil oru chodhyam –

    Manushyaril maha bhagyavaan thanne aayirikkum aa oru manushyan…….swanthakaareyum shatrukaleyum avar marichittum kaanaan pattunnathu oru vellya karyam thanneya …….Aa maha manushyan'u oru aayiram pranaamam 🙏🙏🙏🙏🙏🙏🙏 😂😂😂😂😂😂😂😂😂

  7. Dileep marikaruthaayirunnu
    Oru s.kurup linill eduthirunnel..
    Avasanam revenge 🔥🔥🔥🔥🔥

  8. ഒട്ടും ഇഷ്ടപ്പെട്ടില്ല വെറും മണ്ടൻ പടം

  9. പൊന്നിയിൽ ശെൽവൻ സിനിമ പോലെ രണ്ടാമതും പോയി കാണാൻ ഡിമാൻഡ് ചെയ്യുന്ന ഒരു സിനിമ..ഉപയോഗിച്ച കാർ നും വീടിനും പോലും അഭിനയ സാധ്യത ഉണ്ടെന്നു തോന്നിക്കുന്ന ഡയറക്ഷൻ… കണ്ടിട്ടും ഒരു മതിയാവാത്ത ഫീൽ

  10. ഒരു അനുഭവം ഈ Movie നെൽകില്ല – പരമ ബോർ- മമ്മൂട്ടിക്ക് പുതിയതായി ഒന്നും ചെയ്യാനില്ല-

  11. തന്റെ റിവ്യൂ കേട്ടിട്ട് സിനിമ കാണാൻ എന്നെ വേണം പറയാൻ. എന്ത് തല്ലി പൊളി പടം ആണെടോ ഇത്. ഇതിലെ നായകന് മാനസിക വീഭ്രാന്തി യോ. തന്നൊക്കെ എന്ത് റിവ്യൂ ആണ് ഇടുന്നത്. എന്റെ കാശ് പോയത് മെച്ചം

  12. Though there were good performances.. The screenplay is definitely mediocre to say the least..
    It's my opinion..Not for debate..

  13. പൊന്നിയൻ സെൽവൻ ഭാഷ?????? തമിഴ് അത്രയും പോരാ എന്ന് തോന്നി

  14. Brilliant bgm aayirunnu ❤️ parayathe vayya 😎 theatre il keriyappo thanne athanu thonniyathu 😊

  15. Finally after 9days iam seen this review. Enn 6:30 pm show kandu, show kandu kazhinje review kanu enn urappichathu kondaanu enn kandath

  16. ഒരു പഴവും ഇല്ല പ്രേതത്തെ കാലിൽ വാരി താഴെ അടിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ പടം😀

  17. ഇന്നലെ തീയേറ്റർ ഇൽ നിന് രാത്രി 12 മണിക്ക് എണിറ്റു ഓടണം എന്ന് തോന്നി പോയി അഭിനയം സൂപ്പർ but filim ഒന്നും മനസിലായില്ല ആരെങ്കിലും ഒന്നു പറഞ്ഞു തരു ശരിക്കും ലുക് ജീവിച്ചിരിപ്പുണ്ടോ 🙃

  18. താങ്കൾ പൈസ വാങ്ങാതെ റിവൃൂ ചെയ്യുന്നു എന്നൊരു വിശ്വാസം ഉണ്ടായിരുന്നു അത് മാറി കിട്ടി….

  19. സത്യസന്ധമായി പറയട്ടെ…ഒരു പൈസക്ക് ഇല്ല ഈ പടം .ഞാൻ ഒരു കട്ട മമ്മൂട്ടി ഫാൻ ആണ്..ഇക്കയുടെ അഭിനയം നല്ലത് തന്നെ..പക്ഷെ ഒരു ശരാശരി മലയാളിക്ക് 3 വട്ടം എങ്കിലും കണ്ടാലേ എന്തെങ്കിലും ഒക്കെ മനസ്സിലാകൂ..ഞാൻ ശരാശരിക്കാരൻ ആണെന്ന് പറയുന്നില്ല..ഞാൻ ചങ്ങനാശ്ശേരി അഭിനയായിൽ കണ്ടിട്ടു ഇപ്പൊ വീട്ടിൽ വന്നു കേറിയിട്ടാണ് ഇതു പറയുന്നത്..75 ശതമാനം ആൾക്കാരും ഉറക്കമായിരുന്നു..ഒരു പാട് പോസിറ്റീവ് reviews കണ്ടിട്ടാണ് ഞാനും പോയത്..ഇത്രേം എങ്കിലും പറയണം എന്ന് തോന്നി..🙏🙏🙏

  20. ഒലക്ക, ഒന്നുപോടോ, പണം പോയിക്കിട്ടി 😡😡😡😡

  21. എന്തിനാ കോടികൾ മുടക്കി ഓരോരുത്തർ പടം എടുത്തു മുടിയുന്നത്, രോഷാക്ക് കാണൂ എന്ത് സുന്ദരമായ ലൊക്കേഷൻ എത്ര സിമ്പിൾ, അതിലെ മ്യൂസിക് പലരും പുകഴ്ത്തി പറയുന്നത് കേട്ടു പക്ഷെ എന്റെ അഭിപ്രായം നേരെ മറിച്ചാണ് ബിജിഎം ശബ്ദമുഖരിതം അല്ലെങ്കിൽ എന്താ കുഴപ്പം. Anyway a very very good movie in all sense

  22. എനിക്ക് ഒന്നും മനസ്സിലായില്ല ഞാൻ അഭിനവ ബുദ്ധിജീവി അല്ല അതുകൊണ്ടായിരിക്കാം മക്കൾ ക്രിമിനലുകൾ ആണെന്നതിൽ സന്തോഷിക്കുന്ന അമ്മ ആദ്യമായിട്ടായിരിക്കാം പിന്നെ ആൽമാവുമായി അടി കൂട്ടുന്ന ലൂക് ഓ മറന്നു ന്യൂ ജെൻ സംവിധായകൻ ആണല്ലോ അദ്ദേഹത്തിന് സ്വാതന്ത്ര്യം ഉണ്ട് എന്നാലും ലൂക്കിന് ഇത്രയും വയസ്സ് വേണ്ടായിരുന്നു 🤣🤣🤪

  23. 50 വയസ് കഴ്ഞ്ഞ ആളുകൾക്കു കഥ മനസ്സിലാവാൻ കുറച്ച് ബുദ്ധിമുട്ടാണ്…. എനിക് ഇഷ്ടായി 💞 രാത്രി വീട്ടിലേക് പോകുബോൾ കൂടെ ഉണ്ടായവർക് കഥ പറഞ്ഞു കൊടുത്ത് മടുത്തു…😂.. നൈസ് കോൺസെപ്റ് 👍

  24. Inale movie kandu, perumbavoor EVM, 12 peru mathram kannan undayirunullu. But movie yelavarkum izhtta pedan ulla sathiyatha kuravanu.

  25. ദിലീപ് പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരു കൊള്ളരുതാത്തവൻ ആണെന്ന്
    ഈ പടത്തിന്റെ എഴുത്തുകാരൻ
    നമ്മളെ ഓർമ പെടുത്തുന്നു
    ചത്തുപോയാലും ദിലീപിന് മാപ്പുകൊടുക്കില്ല കുടുംബം മുഴുവൻ കൊല്ലുമെന്ന് മമ്മൂട്ടി 😃😃😃
    സിനിമ ത്രില്ലാണ് സൂപ്പർ ❤❤❤